ഗോള്ളിയത് ഉം ദാവീദും തമ്മില്‍ യുദ്ധം ചെയ്തപ്പോള്‍ അത് ഒരു ഒറ്റയാള്‍ പോരാട്ടം അതായതു വിജയം ഗോള്ളിയ്തിനു തന്നെ ആയിരിക്കുമെന്ന് എല്ലാവരും കരുതി .
എന്നാല്‍ ഫലം വേറെ ആയിരുന്നൂ .
പയ്യന്‍ കേറി അങ്ങ് വിലസിയില്ലേ? !
ഒറ്റ കല്ലില്‍ മല്ലന്റെ പണി കഴിച്ചു !!
പക്ഷെ എന്നും ഗോള്ളിയതിനെ നാം മറക്കില്ല !
അതിനാല്‍ ഈ ഗോള്ളിയതിന്റെ ബ്ലോഗില്‍ അവനും ഒരു സ്ഥാനം ഉണ്ട്!


