
കല്ലായിക്കൂപ്പില്‍ അളവുകാരന്റെ പണിയും നാടകത്തില്‍ അഭിനേതാവിന്റെ പണിയും ഒന്നിച്ചു കൊണ്ടു പോയ ഒരു കാലമുണ്ടായിരുന്നു മാമുക്കോയക്ക്. നാടനായി നടന്ന് നടനായി തീര്‍ന്ന മാമുക്കോയയുടെ ജീവിതകഥ. ഒപ്പം പഴയ കോഴിക്കോടിന്റെ ചിത്രങ്ങളും അക്കാലത്തിന്റെ സാക്ഷി കൂടിയായ മാമുക്കോയ തരുന്നു.



No comments:
Post a Comment