Monday, November 9, 2009

SharuKh--Sreeshant(Malayalam Comedy_)MACVISION

മാമുക്കോയ





കല്ലായിക്കൂപ്പില്‍ അളവുകാരന്റെ പണിയും നാടകത്തില്‍ അഭിനേതാവിന്റെ പണിയും ഒന്നിച്ചു കൊണ്ടു പോയ ഒരു കാലമുണ്ടായിരുന്നു മാമുക്കോയക്ക്. നാടനായി നടന്ന് നടനായി തീര്‍ന്ന മാമുക്കോയയുടെ ജീവിതകഥ. ഒപ്പം പഴയ കോഴിക്കോടിന്റെ ചിത്രങ്ങളും അക്കാലത്തിന്റെ സാക്ഷി കൂടിയായ മാമുക്കോയ തരുന്നു.
http://www.muthoot.com/uploadedfiles/muthoot/gallery/Mamukoya.jpg

ബഷീറിന്റെ തമാശകള്‍~!




Basheer Phalithangal

Kathayute Kannapurangal:Memoirs by Lohitadas










Oru pavam anthikkadan




``


Friday, September 11, 2009

Wednesday, June 24, 2009


ഗോള്ളിയത് ഉം ദാവീദും തമ്മില്‍ യുദ്ധം ചെയ്തപ്പോള്‍ അത് ഒരു ഒറ്റയാള്‍ പോരാട്ടം അതായതു വിജയം ഗോള്ളിയ്തിനു തന്നെ ആയിരിക്കുമെന്ന് എല്ലാവരും കരുതി .
എന്നാല്‍ ഫലം വേറെ ആയിരുന്നൂ .
പയ്യന്‍ കേറി അങ്ങ് വിലസിയില്ലേ? !

ഒറ്റ കല്ലില്‍ മല്ലന്റെ പണി കഴിച്ചു !!
പക്ഷെ എന്നും ഗോള്ളിയതിനെ നാം മറക്കില്ല !
അതിനാല്‍ ഈ ഗോള്ളിയതിന്റെ ബ്ലോഗില്‍ അവനും ഒരു സ്ഥാനം ഉണ്ട്!


കില്ലിംഗ് ഓഫ് ഗോള്ളിയത്

Sunday, June 14, 2009

GOLLIYATH

HOME
Golliyath was a Holy Bible Character.He was the Strong man enemy of great David